Description
ജീവിതത്തിൽ സന്ദർഭങ്ങളും സാഹചര്യങ്ങളും മാറിക്കൊണ്ടേയിരിക്കും
മാറ്റങ്ങൾക്ക് ഇടയിലും മാറാതെ ഇരിക്കേണ്ടത് നമ്മുടെ മനസ്സാണ്
മാറ്റി നിർത്താതെ നോക്കേണ്ടത് നമ്മളെ മനസ്സറിഞ്ഞു സ്നേഹിച്ചവരെയാണ് !!!
സ്നേഹപൂർവ്വം
ശുഭദിനം
Vocal Characteristics
Language
Malayalam
Voice Age
Young Adult (18-35)