Description
ദേശീയഗാനം - സാരം
ഭാരത ഭൂമിയുടെ ഭാഗ്യവിധാതാവേ! ജനസമൂഹത്തിന്റെ ഹൃദയാധിനാ ഥനായ അങ്ങ് വിജയിക്കട്ടെ! പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠാ, ദ്രാവി ഡം, ഉത്ക്കൽ, വംഗം ആദിയായ പ്രദേശങ്ങളും വിന്ധ്യ ഹിമാചലാദി പർവ്വത ങ്ങളും മഹാസമുദ്രത്തിന്റെ തിരമാലകളും അങ്ങയുടെ ശുഭനാമം ഉരുവിട്ടു കൊണ്ടിരിക്കുന്നു. അങ്ങയുടെ മംഗളാശിസ്
Read More
Vocal Characteristics
Language
Malayalam
Voice Age
Middle Aged (35-54)